വാര്‍ത്താ വിവരണം

പിലാത്തറ ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു

25 March 2019
Reporter: pilathara.com

ജെ സി ഐ പിലാത്തറ ഫെസ്റ്റ് സഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
.......................................................

പിലാത്തറ: ജെ സി ഐ പിലാത്തറ ഫെസ്റ്റ് സംഘടക സമിതി ഓഫീസ് ഉദ്ഘാടനം ചെയർമാൻ ശ്രീ ടി വി ഉണ്ണികൃഷ്ണന്റെ  അദ്ധ്യക്ഷതയിൽ കല്ല്യാശേരി എം എൽ എ ശ്രീ ടി.വി രാജേഷ് നിർവ്വഹിച്ചു. ചടങ്ങിൽ കൺവീനർ ഷാജി മാസ്കോ സ്വാഗതം പറഞ്ഞു.

     വെദിരമന വിഷ്ണു നമ്പൂതിരി,  രതീഷ് പല്ലവി, കെ.പി അസീസ്,  ആർ. ഉണ്ണി മാധവൻ , പി. ദാമോദരൻ, നജുമുദ്ധീൻ.എം , ശ്രീനി പളളിയത്ത് എന്നിവർ ആശംസകൾ അർപ്പിച്ച്  സംസാരിച്ചു. ജെ സി ഐ പിലാത്തറ പ്രസിഡണ്ട് സഞ്ജീവ് കുമാർ നന്ദി പറഞ്ഞു.Tags:
loading...