വിവരണം അടുക്കള


മത്തൻ ഹൽവ


Reporter: lijo
മധുരം ജീവാമൃത ബിന്ദൂ ... അല്പം മധുരം ആയാലോ തനി നാടന്‍ മധുരം

മത്തൻ
ശർക്കര 
പാൽ ഒരു കപ്പ്
തേങ്ങ ഒരു കപ്പ്
ഏലക്ക പൊടി 1 സ്പൂൺ
അണ്ടിപരിപ്പ് മുന്തിരി
നെയ്യ് 2 ടീസ്പൂൺ

ഉണ്ടാക്കേണ്ട വിധം: 

ആദ്യം മത്തൻ ചെറിയ കഷ്ണങ്ങളാക്കി പാലിൽ വേവിക്കുക നല്ലോണം വെന്ത് ഉടക്കണം ശേഷം ശർക്കര പാനി ഒഴിച്ച് ഇളക്കിക്കൊണ്ടിരിക്കുക ഇളക്ക dry ആയി വരുമ്പോൾ നെയ്യ് ഏലക്ക പൊടി തേങ്ങ ചിരവിയത് ഇട്ട് ഇളക്കുക നല്ലോണം dry ആയാൽ gas ഓഫ് ചെയ്യുക ചൂടാറിയ ശേഷം ഒരു പാത്രത്തിൽ നെയ്യ് തടവി അതിലേക്കിട്ട് അണ്ടി മുന്തിരി fry chyth തേങ്ങാ കഷ്ണം ഇട്ട് ഒരു മണിക്കൂർഫ്രിഡ്ജിൽ വെച്ച ശേഷം കട്ട് ചെയ്ത് കഴിച്ചോളൂ. വേണമെങ്കിൽ മുകളിൽ അണ്ടിപരിപ്പ് ,ചെറി എന്നിവ കൊണ്ട് അലങ്കരിക്കാം


loading...