വാര്‍ത്താ വിവരണം

ലോക കൗമാരദിനം ആചരിച്ചു

2 August 2019
Reporter: pilathara.com

ലോക കൗമാരദിനത്തോടനുബന്ധിച്ചു കടന്നപ്പള്ളി ഗവ ഹയർസെക്കണ്ടറി സ്റ്റുഡന്റസ് പോലീസ് കേഡറ് യുടെയും, സ്കൂൾ കൗൺസിലേഴ്‌സ് ഫോറത്തിന്റെയും സംയുകതഭിമുഖ്യത്തിൽ സൈബർ കുറ്റകൃത്യങ്ങളും കുട്ടികളും എന്ന വിഷയത്തിൽ പിലാത്തറ ജെസിഐ അംഗം  ശ്രീ ഷനിൽ ചെറുതാഴം ക്ലാസെടുത്തു. ചടങ്ങിൽ ശ്രീ സുധീർ കുമാർ , സീന മാത്യു , മഞ്ജുഷ , ലതീഷ് പുത്തലത്ത്‌ എന്നിവർ സംസാരിച്ചു.

 



whatsapp
Tags:
loading...