വാര്‍ത്താ വിവരണം

പിലാത്തറ ജവഹർ ബാലജനവേദിയുടെ നേതൃത്വത്തിൽ സൗജന്യ  കരിയർ ഗൈഡൻസ്

3 August 2019
Reporter: pilathara.com
ഉപരിപഠന മാർഗ്ഗ നിർദ്ദേശക്ലാസ് - കരിയർ ഗൈഡൻസ് ക്ലാസിനു താല്പര്യം ഉള്ളവർ സൗജന്യ രജിസ്ട്രേഷന് ബന്ധപ്പെടുക  9497859794 

ജവഹർ ബാലജനവേദി മാടായിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മാടായി, ഏഴോം, ചെറുതാഴം, കടന്നപ്പള്ളി, പാണപ്പുഴ എന്നി പഞ്ചായത്തിലെ വിദ്യാർത്ഥികളെ ആഗസ്ത് 4 ഞായറാഴ്ച രാവിലെ 9 മണിക്ക് പിലാത്തറ സെൻറ് ജോസഫ് കോളേജ് ഹാളിൽ   അനുമോദിക്കുന്നു. തുടർന്ന് ഉപരിപഠന മാർഗ്ഗ നിർദ്ദേശക്ലാസ് എം സുബോധ് ക്ലാസ് എടുക്കും. കാര്യപരിപാടി കാസറഗോഡ് മണ്ഡലം എം പി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ ഉത്ഘാടനം ചെയ്യും. കരിയർ ഗൈഡൻസ് ക്ലാസിനു താല്പര്യം ഉള്ളവർ സൗജന്യ രജിസ്ട്രേഷന് ബന്ധപ്പെടുക  9497859794 



whatsapp
Tags:
loading...