വാര്‍ത്താ വിവരണം

വ്യാപാരി വ്യവസായി സമിതി സമ്മേളനം നാളെ പിലാത്തറയിൽ 

5 August 2019
വ്യാപാരി വ്യവസായി സമിതി പിലാത്തറ  യൂണിറ്റ് സമ്മേളനം ആഗസ്ത് ആറിന് നടക്കും

വ്യാപാരി വ്യവസായി സമിതി പിലാത്തറ  യൂണിറ്റ് സമ്മേളനം ആഗസ്ത് ആറിന് നടക്കും.  ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വ്യാപാര മന്ദിരത്തിൽ ജില്ലാ പ്രസിഡണ്ട് ചാക്കോ മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്യും. സമ്മേളനം നടക്കുന്നതിനാൽ പിലാത്തറയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച വൈകുന്നേരം മൂന്നുമണിവരെ അവധിയായിരിക്കും.



whatsapp
Tags:
loading...