വാര്‍ത്താ വിവരണം

ഈ വരുന്ന വെള്ളിയാഴ്ച വാഹനമായി പിലാത്തറ വരുന്നവർ ശ്രദ്ധിക്കുക

7 August 2019
Reporter: pilathara.com

പിലാത്തറ വാഹന പാർക്കിംഗ് ഏരിയ ക്രമീകരണം ആഗസ്റ്റ് ഒമ്പതാം തീയ്യതി വെള്ളിയാഴ്ച നടക്കുന്നു. പിലാത്തറ  ബസ് സ്റ്റാൻഡ്  മുതൽ പി എച്ച്എസ് ഇ വരെയുള്ള പരിസരങ്ങളിൽ  ഈ ദിവസം വാഹനം പാർക്ക് ചെയ്യാതെ സഹകരിക്കേണ്ടതാണ്.

note: സന്നദ്ധ പ്രവർത്തകരുടെയും ക്ലബ്ബുകളുടെയും ശ്രമദാനം പ്രതീക്ഷിക്കുന്നു.



whatsapp
Tags:
loading...