വാര്‍ത്താ വിവരണം

ഇന്റർ കോളേജ് ടെക് മാനേജ്‌മന്റ് ഫെസ്റ്റ് @CETP

25 October 2017
Reporter: Akshay Surendran
ഇന്റർ കോളേജ് ടെക് മാനേജ്‌മന്റ് ഫെസ്റ്റ് @CETP കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി പയ്യന്നൂരിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ അസോസിയേഷൻ ആഭിമുഖ്യത്തിൽ ഇന്റർ കോളേജ് ടെക് മാനേജ്‌മന്റ് ഫെസ്റ്റ് ASTHRA നവംബർ 9 10 തീയ്യതികളിൽ നടത്തുന്നു . മത്സരങ്ങൾക്ക് ആകർഷണീയമായ സമ്മാനതുകകൾ നൽകുന്നു .


whatsapp
Tags:
loading...