വാര്‍ത്താ വിവരണം

നാളെ പിലാത്തറ നടത്താൻ ഉദ്ദേശിച്ചിരുന്ന സ്വാതന്ത്രദിന ക്വിസ് മത്സരം മാറ്റിവയ്ക്കുന്നു.

14 August 2019
Reporter: pilathara.com

നാളെ പിലാത്തറ  (August 15 th ) നടത്താൻ ഉദ്ദേശിച്ചിരുന്ന  സ്വാതന്ത്രദിന ക്വിസ് മത്സരം കേരളത്തിലുണ്ടായ പ്രതികൂലസാഹചര്യത്താൽ   മാറ്റിവയ്ക്കുന്നു.  24 - 08 - 2019 ശനിയാഴ്ച  ഉച്ചയ്ക്ക് 2 മണിക്ക് ആർച്ചി കൈറ്റ്സ് പിലാത്തറയിൽ വച്ച് നടക്കും. 

യൂ പി സ്കൂൾ കുട്ടികൾക്കായി സ്വാതന്ത്രദിന ക്വിസ് 

സ്വാതന്ത്രദിനത്തോടനുബന്ധിച്ചു ആർച്ചി കൈറ്റ്സ് എഡ്യൂക്കേഷൻ പിലാത്തറ, പിലാത്തറ ഡോട്ട് കോം, ജെ സി ഐ പിലാത്തറയുമായി സഹകരിച്ച് യൂ പി സ്കൂൾ കുട്ടികൾക്കായി മാടായി, ചെറുതാഴം, കടന്നപ്പള്ളി, കുഞ്ഞിമംഗലം എന്നി പഞ്ചായത്തുകളിലെ സ്‌കൂളുകളെ കോർത്തിണക്കികൊണ്ടു നാടിനെ അറിയൂ ചരിത്രമറിയു എന്ന പേരിൽ മേഖലാതല ക്വിസ് മത്സരം നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂൾ / മേനേജ്മെന്റ് പിലാത്തറ ഡോട്ട് കോമുമായി ബന്ധപ്പെടുക. ഒന്നാം സ്ഥാനക്കാർക്ക് 1001 രുപയും, മെഡലും , സർട്ടിഫിക്കറ്റും. രണ്ടാം സ്ഥാനക്കാർക്ക് 501 രുപയും മെഡലും, സെർട്ടിഫിക്കറ്റും നൽക്കും. മികച്ച നിലവാരം കാഴ്ചവെക്കുന്ന സ്കൂളിന് പ്രത്യേക പുരസ്‌കാരം നൽകും.

more details: 8281016662

 

 



whatsapp
Tags:
loading...