വാര്‍ത്താ വിവരണം

ബ്രഹ്മഗിരിപ്രാണിക് ഹീലിങ്ങ് സെൻറർ നന്മയ്ക്കായി അജ്ഞലിയിൽ ഒത്തുചേർന്നു,

28 August 2019
Reporter: pilathara.com

പ്രാണിക് ഹീലിങ്ങ് ആചാര്യൻ മാസ്റ്റർ ചോവാ കോക്സൂയിയുടെ ജന്മദിനാഘോഷത്തിൻ്റെ  ഭാഗമായി പയ്യന്നുർ ബ്രഹ്മഗിരിപ്രാണിക് ഹീലിങ്ങ് സെൻറർ (കൊക്കാനിശ്ശേരി) മാതമംഗലം അജ്ഞലിയിൽ ഭക്ഷണ വിതരണവും ഡൊണേഷനും നടത്തി. ട്രയിനർ പി.വി രൂപേഷ്  നേതൃത്വം നൽകി. പിലാത്തറ ഡോട്ട് കോം അംഗം  അമർ പ്രോഗ്രാം കോഡിനേറ്റ്  ചെയ്തു. Tags:
loading...