വാര്‍ത്താ വിവരണം

പിലാത്തറ യു.പി.സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു

2 September 2019
Reporter: pilathara.com

പിലാത്തറ: പിലാത്തറ യു.പി.സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിസണ്ട് ശ്രീമതി പി.പ്രഭാവതി സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.വി. മുരളീകൃഷ്ണൻ സംബന്ധിച്ചു.ഹെഡ്മാസ്റ്റർ കെ. മഹേഷ്കമാർ സ്വാഗതവും മനോജ് മാസ്റ്റർ നന്ദിയും പറഞ്ഞുTags:
loading...