വാര്‍ത്താ വിവരണം

അദ്ധ്യാപകദിനത്തിൽ പിലാത്തറ ലയൺസ് ക്ലബ് ആദരവ്

5 September 2019
Reporter: pilathara.com

അദ്ധ്യാപകദിനത്തിന്റെ ഭാഗമായി പെരിങ്ങോം ഹൈസ്ക്കൂളിൽ നിന്ന് വിരമിച്ച ഹെഡ്മാസറ്ററും പരിസ്ഥി പ്രവർത്തകനുമായ ശ്രീ.ടി.എസ്.രവീന്ദ്രൻ മാസറ്ററെ വിളയാംങ്കോട് അദ്ദേഹത്തിന്റെ വസതിയിൽ പോയി ആദരിച്ചു.Tags:
loading...