വാര്‍ത്താ വിവരണം

മാതൃകയായി DYFI ചെറുതാഴം (W) മേഖലാ കമ്മറ്റി

17 September 2019
Reporter: pilathara.com

പീരക്കാംതടം കാടുകയറിയ കെ എസ് ടി പി റോഡ് ഹൈവേ ഡിവൈഡർ  DYFI  ചെറുതാഴം (W) മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ  ശുചീകരിച്ചു.  

പീരക്കാംതടം: നിരവധി അപകടങ്ങൾ കണ്ട് വിറങ്ങലിച്ച കെ എസ്‌ ടി പി ജംഗ്ഷൻ ശ്വാശത പരിഹാരം കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. കാടും പുല്ലും കയറി വാഹനയാത്രക്കാർക്കും, വഴിയാത്രക്കാർക്കും ബുദ്ധിമുട്ടനുഭവിച്ചു വരുന്നതിനെത്തുടർന്നു  DYFI  ചെറുതാഴം (W) മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ  ശുചീകരിച്ചു. ശുചീകരണത്തിൽ ഏ.വി മണി പ്രസാദ്, എം.സജേഷ്, എം.ഷൈജു, പി.ജിനേഷ്, രഞ്ജിത്ത്  തുടങ്ങിയവർ നേതൃത്വത്തിൽ നൽകി.   Tags:
loading...