വാര്‍ത്താ വിവരണം

5, 6, 7 CBSE/State  കുട്ടികൾക്കായി ട്യൂഷൻ സെൻറർ KARMA പിലാത്തറയിൽ തുടക്കം കുറിച്ചു 

19 September 2019

 പിലാത്തറ മൈത്രി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ആർച്ചികൈറ്റ്സ്  കമ്പ്യൂട്ടർ എഡ്യൂക്കേഷൻ ഹബ്ബിൽ കർമ്മ എന്ന ട്യൂഷൻ സെന്റർ  തുടക്കമായി.
           

               പ്രവർത്തനത്തിലെ മികവ് കേവലം ഒരു ദിവസം കൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ല. സാധാരണയായി രക്ഷിതാക്കൾ കുട്ടികളുടെ പഠനകാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നത് ട്യൂഷൻ സെന്റർ അടക്കമുള്ള മറ്റു സ്രോതസ്സുകൾ ഉപയോഗപ്പെടുത്തുന്നതും അവർ പത്താംക്ലാസിൽ എത്തുമ്പോൾ മാത്രമാണ്. ആദ്യം തന്നെ ശക്തമായ ഒരു അടിത്തറയില്ലാതെ പത്താം ക്ലാസിലെ വിഷയങ്ങളായ ഫിസിക്സ് കെമിസ്ട്രി കണക്ക് ഇവയൊക്കെ പഠിച്ചു മുന്നേറാൻ പ്രയാസമാണെന്ന് അറിയാവുന്നതാണ്. അതുകൊണ്ട് തന്നെയാണ് 
5, 6, 7 CBSE/State  കുട്ടികൾക്കായി ട്യൂഷൻ സെൻറർ കർമ്മ   പിലാത്തറയിൽ തുടക്കം ഇട്ടത്.

  

 അഡ്മിഷൻ  തുടരുന്നു 

 04972802790,       
 8281016662Tags:
loading...