വാര്‍ത്താ വിവരണം

കേശവേട്ടന് നാടിന്റെ യാത്രാമൊഴി

21 September 2019
Reporter: pilathara.com

മണ്ടൂർ : കുന്നുമ്പ്രത്തെ വി .പി കേശവൻ (67) മണ്ടൂർ വായനശാലക്ക് സമീപം വാഹനമിടിച്ച് മരിച്ചു.

പഴയങ്ങാടി നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന പിക്കപ്പ് വാനിടിച്ച് തെറിപ്പിക്കുകയായിരുന്നു. പയ്യന്നൂർ ചേംമ്പർ മുൻ  ഭരണസമിതി അംഗമായിരുന്നു. ഭാര്യ കമല മക്കൾ നീതു സജിത് , ഗീതു . നിഖിൽ  മരുമകൻ സജിത്ത് കുമാർ ടി വി.(ചെറുതാഴം ബേങ്ക്) സഹോദരങ്ങൾ ബാലൻ വി.പി.(വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്) യശോദ (പയ്യന്നുർ ,) അമ്മാളു (കണ്ണോം ) മാധവി (പേരൂൽ) പരേതനായ വി.പി.രാമൻ. പ്രശസ്ത സിനിമാ സംവിധായകൻ സന്തോഷ് മണ്ടൂർ സഹോദര പുത്രനാണ് . മറ്റൊരു സഹോദര പുത്രൻ സഞ്ജീവ് കുമാർ  ജെ സി ഐ പിലാത്തറയുടെ പ്രസിഡന്റ്‌ ആണ്. സംസ്കാരം  ഇന്ന് രാവിലെ 12 ന് മണ്ടൂർ പൊതുശ്മശാനത്തിൽ ആദരാഞ്ജലികൾ.



Tags:
loading...