വാര്‍ത്താ വിവരണം

വിജയവർഷം 2019 

30 October 2019
Reporter: pilathara.com

പ്രോഗ്രസീവ് ആർട്സ് ഗ്രൂപ്പ് പരിയാരം വിജയവർഷം 2019 എന്ന പേരിൽ എൻഡോവ്മെൻറ് വിതരണവും, സ്കൂൾ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസും സംഘടിപ്പിക്കുന്നു.

2019 നവംബർ 3  ഞായറാഴ്ച രാവിലെ 10 മണിക്ക് പാച്ചേനിയിൽ  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പരിയാരം ഗ്രാമപഞ്ചായത്ത് ശ്രീ പി പി രഘു വിജയവർഷം 2019 ന്റെ ഉദ്ഘാടനകർമ്മം നിർവഹിക്കും. തുടർന്ന് വിദ്യാർഥികൾക്ക്  പരീക്ഷ പേടി അകറ്റാനും, ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഉപകരിക്കുന്ന മോട്ടിവേഷൻ ട്രെയിനിങ്  ആർച്ചി കൈറ്റ്സ് പിലാത്തറ പ്രതിനിധി ശ്രീ കെ പി ഷനിൽ കൈകാര്യം ചെയ്യും. Tags:
loading...