വാര്‍ത്താ വിവരണം

ജില്ലാ സീനിയർ വോളി ചാമ്പ്യൻഷിപ്പിന് പാണപ്പുഴ ഒരുങ്ങി

20 November 2019

ജില്ലാ സീനിയർ വോളി ചാമ്പ്യൻഷിപ്പ്  പാണപ്പുഴ  നവംബർ 21 മുതൽ 28 വരെ പാണപ്പുഴ റെഡ് സ്റ്റാർ ഗ്രൗണ്ടിൽ വെച്ച് നടക്കും. 

വോളി ചാമ്പ്യൻഷിപ്പിന് പാണപ്പുഴ ഒരുങ്ങി മുഴുവൻ വോളിബോൾ പ്രേമികൾക്കും പാണപ്പുഴ യിലേക്ക് സ്വാഗതം

Tags:
loading...