വാര്‍ത്താ വിവരണം

ഒരു ദേശത്തിൻ്റെ ഉത്സവം : കുഞ്ഞിമംഗലം ഫെസ്റ്റ് 2020 ജനുവരി 10 മുതൽ 19 വരെ

5 January 2020
Reporter: shanil cheruthazham

രണ്ടാമത് കുഞ്ഞിമംഗലം ഫെസ്റ്റ് 2020 ജനുവരി 10 മുതൽ 19 വരെ കുഞ്ഞിമംഗലം പഞ്ചായത്ത് മൈതാനിയിൽ നടക്കും. ഫ്ലവർ ഷോ, അമ്യൂസ്മെന്‍റ് പാർക്ക്, ഫുഡ് കോർട്ട്, വാണിജ്യ വ്യാപാര സ്റ്റാളുകൾ, വിവിധ കല സാംസ്കാരിക പരിപാടികൾ തുടങ്ങിയവ ഉണ്ടാക്കും. 

https://youtu.be/IR6LK-ttbSITags:
loading...