വാര്‍ത്താ വിവരണം

കുഞ്ഞിമംഗലം ഫൈൻ ആർട്സ് സൊസൈറ്റി പ്രതിമാസ പ്രോഗ്രാം 13, 14 തീയ്യതികളിൽ നടക്കും

13 February 2020
Reporter: haridas

കുഞ്ഞിമംഗലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രതിമാസ പ്രോഗ്രാം  2020 ഫെബ്രുവരി 13 14 തീയ്യതികളിലായി കുഞ്ഞിമംഗലം ഗവ സെൻട്രൽ യു പി സ്കൂളിൽ സ്കൂൾ മൈതാനിയിൽ വൈകുന്നേരം 7 മണിക്ക് പ്രശ്ശസ്ത മജീഷ്യൻ സുധീർ മാടക്കത്ത്‌ നയിക്കുന്ന മാജിക് സിൻസില ( വ്യാഴം )  , തിരുവനന്തപുരം സോപാനത്തിൻ്റെ ഈ വർഷത്തെ ശ്രദ്ദേയമായി നാടകം യാത്രകൾ തീരുന്നിടത്ത്‌ ( വെള്ളി ) എന്നിവ രണ്ടു ദിനങ്ങളിലായി  അരങ്ങേറും.   Tags:
loading...