വാര്‍ത്താ വിവരണം

പിലാത്തറയിൽ മോഷണശ്രമം

13 February 2020
Reporter: pilathara.com

പിലാത്തറ സിമന്റ് സ്റ്റീൽ മാർട്ടിൽ കള്ളൻ കയറി പരിയാരം പോലീസ്  സ്ഥലത്തെത്തി.  കടന്നപ്പള്ളി സ്വദേശി  റാഫിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് സിമന്റ് സ്റ്റീൽ മാർട്ട്. ഇതിനകം  നിരവധി  മോഷണശ്രമങ്ങൾ പിലാത്തറയിലും സമീപപ്രദേശങ്ങളിലുമായി നടന്നു വരുന്നു. 

 

 

 

 Tags:
loading...