വാര്‍ത്താ വിവരണം

നല്ലോണം നന്മയോണം

26 August 2020
സ്വതവേ ജോലിയില്ലാത്ത ആരോരും സഹായിക്കാൻ ഇല്ലാത്ത നിരവധി ഭിന്നശേഷി കുടുംബങ്ങളുണ്ട്.... ഇല സദ്യ ഇല്ലെങ്കിലും ഇല്ലായ്മ ആകരുത്... നന്മ പകരാം പിലാത്തറ ഡോട്ട് കോംമിനോടൊപ്പം

 

ആഘോഷവും ആർപ്പുവിളികളും ഇല്ലാത്ത ഒരു പൊന്നോണം കൂടി... ഈ ഓണക്കാലത്ത് ചെറിയ ഒരു നന്മയ്ക്കൊപ്പം കൈകോർക്കാമോ,,,,

ലോക് ഡൗൺ എന്നത് നമ്മളൊക്കെ കുറച്ച് കാലങ്ങളായി അനുഭവിച്ച അവസ്ഥയാണ് എന്നാൽ ജന്മനാൽ അല്ലെങ്കിൽ സാഹചര്യങ്ങളാൽ സ്ഥിരമായി ലോക് ഡൗൺ ആയി പോയ കുറച്ചു പേരുണ്ട് നമുക്കു ചുറ്റും, ഭിന്നശേഷിക്കാർ,,..
വർണ്ണ കാഴ്ചകൾ മങ്ങിയ കുറച്ചു കുടുംബങ്ങൾക്ക് ഈ ഓണത്തിന് ഭക്ഷണ കിറ്റ് നൽകി സഹായിക്കാൻ ഒപ്പം നിൽക്കാമോ,,,,
എല്ലാ വിശേഷ  ദിവസങ്ങളിലും നമ്മൾ നൽകി വരുന്ന 600 /-. രൂപ വിലവരുന്ന കിറ്റ്  ഈ ഓണത്തിനു൦ നൽകാൻ നിങ്ങളും കൂടെ ഉണ്ടാകുമല്ലോ,,,,

ഉണ്ണി പുത്തൂർ
9961112822

ഷനിൽ കെ പി
പിലാത്തറ.കോം
+919946041479

മോഹനൻ വി.ടി.വി.
+919400354822whatsapp
Tags:
loading...