വാര്‍ത്താ വിവരണം

ഫിക്സർ സോൺ പരിയാരത്ത് പ്രവർത്തനമാരംഭിച്ചു.

16 September 2020
Reporter: pilathara dot com

ഫിക്സർ സോൺ പരിയാരത്തിന്റെ  ഔട്ട്ലെറ്റ് ഉത്ഘാടനം കല്യാശ്ശേരി മണ്ഡലം എം എൽ എ  ടി വി രാജേഷ് നിർവഹിച്ചു. പരിയാരം സി ഐ കെ വി ബാബു മുഖ്യാതിഥിയായി. സെക്യൂരിറ്റി ക്യാമറകൾ, സുരക്ഷാ ഉപകരണങ്ങൾ, ഓട്ടോമാറ്റിക് സാനിറ്റൈസർ  മെഷീൻ, നാപ്കിൻ ബേർണിങ് മെഷീൻ, കമ്പ്യൂട്ടർ സെയിൽസ് ആൻഡ് സർവീസ് തുടങ്ങിയ സർവീസുകൾ ലഭ്യമാകും. 

സർവീസ് ആവശ്യങ്ങൾക് ഈ  നമ്പറിൽ 7510408080 ബന്ധപ്പെടാം. 

http://www.fixerzone.in/

 





automatic sanitizer dispenser contact 7510408080

whatsapp
Tags:
loading...