വാര്‍ത്താ വിവരണം

ചെറുതാഴം അമ്പലം റോഡിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

2 November 2017
Reporter: Sunesh ambalaroad
02-11-17 വ്യാഴം രാത്രി 10ന് ആയിരുന്നു അപകടം.
ചെറുതാഴം അമ്പലം റോഡിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു . അദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബസ് കടയിലേക്ക് അടിച്ച് കയറുകയും ഇലക്ട്രിക്ക് പോസ്റ്റിൽ മുട്ടുകയും ചെയ്തു. ചെറുതാഴം പ്രദേശത്ത് വിദ്യുച്ഛക്തി മുടങ്ങിയിരിക്കുകയാണ്.


whatsapp
Tags:
loading...