കളിയാട്ടം


നടീൽ ഉത്സവം: കുഞ്ഞിമംഗലം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം

Reporter: haridas

കുഞ്ഞിമംഗലം പുറത്തെരുവത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുള്ള ജൈവ കൃഷിയുടെ 'നടീൽ ഉത്സവം' ദേവസ്വം പാടത്ത് തമ്പുരാട്ടിയുടെ പ്രതിപുരുഷൻ രവീന്ദ്രൻ കോമരം നിർവ്വഹിച്ചു. ശാസ്ത്രീയ ജൈവകൃഷിയെ കുറിച്ച് കുഞ്ഞിമംഗലം കൃഷി അസിസ്റ്റൻസ് ശ്രീമതി .ഭവൃക്ലാസ്സ് നല്കി



loading...