കളിയാട്ടം


കുഞ്ഞിമംഗലം മുച്ചിലോട്ട് കൊയ്ത്തുത്സവം

Reporter: shanil cheruthazham

പെരുങ്കളിയാട്ടത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട മുച്ചിലോട്ട് ഭഗവതിയുടെ പ്രസാദമായ കായകഞ്ഞിക്കുള്ള അരി കണ്ടെത്തുന്നതിനായി ജൈവരീതിയിൽ നടപ്പിലാക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ഒക്ടോബർ 2 ന് രാവിലെ 9 മണിക്കു കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡണ്ട് എം കുഞ്ഞിരാമന്‍റെ അധ്യക്ഷതയിൽ സ്ഥലം എം എൽ എ ശ്രീ ടി വി രാജേഷ് നിർവഹിക്കുന്നു. മുഴുവൻ ഭക്തജനങ്ങളെയും, നാട്ടുകാരെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നു.loading...