വാര്‍ത്താ വിവരണം

പഴങ്ങാടിയിൽ വീണ്ടും ബസ്സ് അപകടം

9 November 2017
Reporter: Bindhu Suresh
പഴങ്ങാടിയിൽ ബസ്അപകടത്തിൽപെട്ട് തകർന്ന വാഹനങ്ങൾ
കണ്ണൂർ : പഴങ്ങാടിയിൽ ബസ് അപകടത്തിൽ പെട്ടു. ആർക്കും പരിക്കില്ല. 4കാറുകൾ നിശ്ശേഷം തകർന്നു. എയർ കാലിയായത് കാരണം ബ്രേക്ക് ചവിട്ടി കിട്ടാത്തത് കൊണ്ടാണ് അപകടം നടന്നതെന്ന് അറിയാൻ കഴിഞ്ഞത് . ഒരാഴ്ച മുമ്പുമാണ് പിലാത്തറ പയങ്ങാടി റോഡിൽ ബസ്സുകൾ കൂട്ടിമുട്ടി അഞ്ചു ജീവൻ പൊലിഞ്ഞതു .


Tags:
loading...