വിവരണം ഓര്‍മ്മചെപ്പ്


കശ്മീർ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക്  പ്രണാമം നടത്തി 

Reporter: pilathara dot com

പിലാത്തറ ഡോട്ട് കോം , ആർച്ചി കൈറ്റ്സ് എഡ്യൂക്കേഷൻ സംയുക്താഭിമുഖ്യത്തിൽ പിലാത്തറ ഓട്ടോ റിക്ഷ സ്റ്റാന്റിൽ ചേർന്ന ചടങ്ങിൽ ഹോപ് മാനേജിങ് ട്രസ്റ്റി കെ എസ് ജയമോഹൻ , റിട്ടയേർഡ് ആർമി ഓഫീസർ ചന്തുക്കുട്ടി , ബി പി രാജു എന്നിവർ ചേർന്ന് ദീപം തെളിയിച്ചു അനുസ്മരിച്ചു .  ചടങ്ങിന് ഷാനിൽ കെ പി സ്വാഗതവും , രാമചന്ദ്രൻ കാടങ്കോട്ട് നന്ദിയും അറിയിച്ചു . മഹേന്ദ്രൻ , രാജേഷ് കെ വി , ഫാറൂഖ് , ഈശ്വരൻ നമ്പൂതിരി ,   രാജീവൻ ക്രീയേറ്റീവ് തുടങ്ങിയവർ അനുശോചന  സന്ദേശം നൽകി .  പിലാത്തറയിലെ കച്ചവടക്കാർ , ഓട്ടോ / ടാക്സി തൊഴിലാളികൾ, വഴിയാത്രക്കാർ , ക്ലബ് പ്രവർത്തകർ  തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കുചേർന്നു  . 

loading...