കളിയാട്ടം


ഇന്ന് തുലാം പത്ത് , കാത്തിരിപ്പിന് വിരാമം...

Reporter: rajeev creative

ഇന്ന് തുലാം പത്ത്

കാത്തിരിപ്പിന് വിരാമം...

കളിയാട്ടങ്ങളുടെയും പെരുങ്കളിയാട്ടങ്ങളുടെയും നിറവിലേക്ക് വടക്കൻ കേരളം..

തെയ്യം ഉറഞ്ഞാടുകയായി..

ചായില്യത്തിന്റെയും..
മഞ്ഞൾക്കുറിയുടെയും.
കാൽചിലമ്പിന്റെയും.. വരവേൽപ്പ്

പൈതങ്ങളുടെ സങ്കടക്കൂറുകൾക്ക് പ്രതിവിധിയേകാനും ആലസ്യങ്ങൾ അകറ്റാനും..
കുഞ്ഞൂട്ടികൾക്ക് ആയുരാരോഗ്യസംമ്പൽ സമൃദ്ധിയോടെ വാഴുവാനും വ്യാധികളെ അകറ്റിനിർത്തി ഗുണത്തെ കനിഞ്ഞു അനുഗ്രഹം ചൊരിയുവാനും...
വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങുന്ന ദൈവക്കരുക്കൾ...

 


കൊളച്ചേരി ചാത്തമ്പള്ളി കാവ്
വിഷകണ്ഠൻ തെയ്യം
രാജീവ് ക്രീയേറ്റീവ് ഫോട്ടോസ്loading...