വാര്‍ത്താ വിവരണം

അഭിനയകലാ പരിശീലനം ഇപ്പോൾ അപേക്ഷിക്കാം

28 January 2023
Reporter: pilathara.com

പിലാത്തറ കടന്നപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടങ്ങുന്ന അഭിനയ കലാ പഠന കേന്ദ്രത്തിൽ പരിശീലനത്തിന് 13-നും 25-നും ഇടയിൽ പ്രായമുള്ള - യുവതി യുവാക്കൾക്ക് പങ്കെടുക്കാം. 31നകം റജിസ്ട്രർ ചെയ്യണം.

9495573566, 9961112766.



whatsapp
Tags:
loading...