കളിയാട്ടം


തെയ്യം അറിയിപ്പ് 

Reporter: rajeev creative - pilathara.com

കമ്പല്ലൂർ കോട്ടയിൽ തറവാട്ടിലെ തെയ്യം നാളെ രാത്രിയും മറ്റന്നാൾ പകലുമായി നടക്കുന്നു,  മാപ്പിളയും ചാമുണ്ഡിയും , ആക്കോ ചാമുണ്ഡി, വീരൻ, പരദേവത (വിഷ്ണുമൂർത്തി) മുടന്തേമ എന്നീ തെയ്യങ്ങൾ കെട്ടിയാടുന്നു.loading...