വിവരണം ഓര്‍മ്മചെപ്പ്


തിരുവനന്തപുരംകാരനായ കണ്ണൂർകാരൻ - പിലാത്തറ ഡോട്ട് കോമിന് വീണ്ടും അഭിമാന നേട്ടം .

Reporter: pilathara dot com

ല്ല സാമൂഹ്യപ്രവർത്തകനും , ബ്ലഡ് കോഓർഡിനേറ്റർ ഉം ആയി തിരഞ്ഞെടുക്കപ്പെട്ട അമർ തിരുവനന്തപുരംകാരനായ  കണ്ണൂർകാരൻ 

രക്ത ദാനപ്രവർത്തനത്തിനുള്ള പുരസ്‌കാരം ഡോട്ട് കോം സഹയാത്രകൻ  പിലാത്തറ ഡോട്ട് കോ ഓൺലൈൻ ബ്ലഡ് ബാങ്ക് ചുമതലകാരനാണ് അമർ.  പുരസ്‌കാരം  തിരുവനന്തപുരം ഓൾ കേരള കാറ്ററിങ് അസോസിയേഷൻ ഭാരവാഹികളിൽനിന്നും ഏറ്റുവാങ്ങി , ഈ കഴിഞ്ഞ മാസം ജയ്‌പ്പൂരിൽ നിന്നും ഇന്ത്യയിലെ മികച്ച സോഷ്യൽ / രക്തദാന പ്രവർത്തകനുള്ള പുരസ്‌കാരം സ്വീകരിച്ചിരുന്നു .  എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ പി കെ ഭാഗ്യലക്ഷ്മി ടീച്ചറുടെ മകനാണ് അമർ .

loading...