വാര്‍ത്താ വിവരണം

രാമപുരം പുഴയോരം കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കൽ

2 March 2023
Reporter: pilathara.com

ചെറുതാഴം ഗ്രാമ പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രാമപുരം പുഴയോരം കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കൽ പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവ്വഹിച്ചു



whatsapp
Tags:
loading...