വിവരണം കൃഷി


കൃഷിത്തോട്ടം ഗ്രൂപ്പ് വിഷരഹിത പച്ചക്കറി ഒരു ഫേസ്ബുക്ക് കൂട്ടായ്മ

ഗ്രൂപ്പിന്റെ അഡ്മിൻ പാനൽ അംഗങ്ങൾ

സൗഹൃദ കൂട്ടായ്മകൾ എന്നത് ഇന്നൊരു വാർത്തയല്ല   കാർഷിക കൂട്ടായ്മകളും പുതുമയല്ല എന്നാൽ

സമൂഹമാധ്യമത്തിലൂടെ ഇത്  ഒത്തുചേരുമ്പോൾ ഒരു പ്രത്യേകത ഉണ്ടെങ്കിലോ അതാണ് ഫേസ്ബുക്കിലെ കൃഷിത്തോട്ടം ഗ്രൂപ്പ് വിഷരഹിത പച്ചക്കറി   ഒരു ഫേസ്ബുക്ക് കൂട്ടായ്മ.  ഗ്രൂപ്പിന്റെ അഡ്മിൻ പാനൽ അംഗങ്ങൾ എന്നും എപ്പോഴും പ്രവർത്തനനിരതരായിരിക്കുന്നു ഗ്രൂപ്പിന്റെ പ്രധാന അഡ്മിൻ ആയ ലിജോ ജോസഫിന്റെ നേതൃത്വത്തിൽ ഉടലെടുത്ത ഈ കൂട്ടായ്മ  മണ്ണിന്റെ മകൻ തന്റെ ശബ്ദം നൽകിയ കൃഷിയുടെ പാഠഭാഗങ്ങൾ ഇവിടെ ഉപയോഗപ്പെടുത്തുന്നു ലോകത്തിന്റെ നാനാ ഭാഗത്തുള്ള പ്രവാസികളായ അംഗങ്ങൾ ഈ ഗ്രൂപ്പിന്റെ എടുത്തുപറയത്തക്ക ഒരു പ്രത്യേകതയാണ്.

അറിവുകൾ പങ്കുവച്ച് അംഗങ്ങൾ ഒന്നുചേർന്ന് മെയ് മാസം 13ന് കെ ടി ജി മീറ്റ് നടത്തി


loading...