വാര്‍ത്താ വിവരണം

വീണ്ടും അപകടം... , ഭാസ്ക്കരൻ പീടികയിൽ നിയന്ത്രണം വിട്ട ജെ സി ബി ബൈക്കിൽ ഇടിച്ചു

12 November 2017
Reporter: ബദറുദീൻ മണ്ടൂർ
കെ എസ് ടി പി റോഡ് അപകടം പതിവ് കാഴ്ചയാകുന്നു
കണ്ണൂർ : പഴയങ്ങാടി പിലാത്തറ റോഡിൽ ഭാസ്ക്കരൻ പീടികയിൽ വച്ച് നിയന്ത്രണം വിട്ട ജെ സി ബി ബൈക്കിൽ ഇടിച്ചു മറിയുകയായിരുന്നു .   ജെസിബി  ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ദൃസാക്ഷികൾ പറയുന്നു. പിലാത്തറ സ്വദേശിയുടെ ഉടമസ്ഥതയിലാണ് അപകടത്തിൽപെട്ട ജെസിബി.  കെ എസ് ടി പി റോഡിൽ   അപകടങ്ങൾ തുടർക്കഥ ആകുമ്പോൾ നാട്ടുകാർ ആശങ്കയിലാണ്. 


whatsapp
Tags:
loading...