വിവരണം ഓര്‍മ്മചെപ്പ്


ജെസിഐ പിലാത്തറ സ്വാതന്ത്രദിനാചരണം നടത്തി


സ്വാതന്ത്ര്യം തന്നെ യമൃതം /സ്വാതന്ത്ര്യം തന്നെ ജീവിതം/പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം.

ജെസിഐ പിലാത്തറ സ്വാതന്ത്രദിനാചരണത്തിൻ്റെ  ഭാഗമായി ജെസിഐ ഓഫീസിൽ കൊടിഉയർത്തി . കേരളത്തിൽ പ്രളയദുരിതം അനുഭവിക്കുന്നവർക്കു കൈതാങ്ങാവാൻ ജെസി ഐ പ്രവർത്തകർ പ്രതിബദ്ധരാണെന്നു പ്രസിഡണ്ട് സഞ്ജീവ് കുമാർ അറിയിച്ചു. വയനാട് അടക്കമുള്ള സ്ടലങ്ങൾ സന്ദര്ശിച്ചു സഹായംനൽകാനും പിലാത്തറ ഡോട്ട് കോമുമായി സഹകരിച്ചു പ്രവർത്തിക്കാനും  തീരുമാനിച്ചു . രാമചന്ദ്രൻ കാടങ്കോട്ട് സ്വാഗതവും , കെ വി സുധീഷ് , ഷാജിമാസ്കോ , രാജേഷ് കെ വി, പ്രജിത്കുഞ്ഞിമംഗലം, രാജീവ്  ക്രീയേറ്റീവ് , ഷാനിൽ കെ പി എന്നിവർ സംസാരിച്ചു.  

loading...