വിവരണം അടുക്കള


മുതിര തോരൻ


Reporter: sarasamma chellapan

മുതിര കുക്കറിലിട്ട്  വെള്ളം ഒഴിച്ച് കുറച്ചു ഉപ്പും ചേർത്ത്  നാല് വിസിൽ  ആകുമ്പോൾ ഇറക്കി തണുത്തതിനു ശേഷം  വെള്ളം  ഊറ്റുക . മുതിരയുടെ  അളവനുസരിച്ച്  തേങ്ങയും മുളകും മഞ്ഞളും  വെള്ളുളളിയും  ജീരകം  കുരുമുളക്  ഇത്രയും  ചതച്ച്  മുതിരയിൽ  ചേർത്ത് ചെറിയ    തീയിൽ വച്ച് ചിക്കി തോർത്തിയെടുക്കണം  കറിവേപ്പിലകൂടി ചേർത്തോളണം


loading...