അഭിമുഖം


പിലാത്തറയിൽ നിന്നും കലാരംഗത്തേക്ക് പുതിയൊരു സംഭാവന കൂടി

Reporter: Nishanth Ezhilode

പിലാത്തറയിൽ നിന്നും കലാരംഗത്തേക്ക് പുതിയൊരു സംഭാവന കൂടി

പിലാത്തറ : കേരളത്തിന്റെ കലാപൈതൃകത്തെ നിലനിർത്തുന്നതിൽ കണ്ണൂർ ജില്ലയുടെ പങ്ക് എടുത്തുപറയേണ്ടതാണ്. കണ്ണൂർ ജില്ലയിലെ പിലാത്തറ എന്ന സ്ഥലത്തു നിന്നും  (30/4/2018) 7 മണിക്ക് "ഈറൻ" എന്ന മ്യൂസിക് ആൽബം റിലീസ് ചെയ്തിരികുക്കയാണ്.  കടന്നപ്പള്ളിയിലെ രാജ്കുമാർ കൈപ്രത്ത് സംഗീതം നൽകിയ 'മീനച്ചൂടിൽ' എന്ന ഗാനം പാടിയത് പ്രശസ്ത പിന്നണിഗായകനായ രതീഷ്കുമാർ പല്ലവി ആണ്. വരികൾ എഴുതിയത് രാജ്കുമാർ കൈപ്രത്ത്, സുസ്മിത പി എം എന്നിവർ ചേർന്നാണ്. ശ്രീ ഉമേഷ് വള്ളിക്കുന്നിന്റെ സംവിധാനത്തിൽ ഇറങ്ങിയ  ഈ പ്രണയഗാനം എല്ലാവർക്കും പുതിയൊരു അനുഭവം തന്നെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം.


മാക്സിമം ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യൂ ...


loading...