വിവരണം ഓര്‍മ്മചെപ്പ്


ഹോണസ്റ്റി ഷോപ്പ് ഉദ്ഘാടനം


പിലാത്തറ ജെ സി ഐ യുടെ നേതൃത്വത്തിൽ  പിലാത്തറ യുപി സ്കൂളിൽ ഹോണസ്റ്റി ഷോപ്പ് ഉദ്ഘാടനം പ്രിൻസിപ്പാൾ മഹേഷ് കുമാർ കെ നിർവഹിച്ചു.  ജെസിഐ മുൻ സോൺ പ്രസിഡണ്ട് കെ വി സുധീഷ് പദ്ധതി വിശദീകരിച്ചു .   വി കെ കൃഷ്ണദാസ് സ്വാഗതവും, ജെ സി ഐ പിലാത്തറ പ്രസിഡണ്ട് സതീശൻ,  യു രാജീവൻ, ഷാജി മാസ്കോ, ഫാറൂഖ് എം കെ, സജീവ്കുമാർ, രാജേഷ് കെ വി. തുടങ്ങിയവർ സംസാരിച്ചു.loading...