വാര്‍ത്താ വിവരണം

ഇന്നത്തെ ചിന്ത വിഷയം

2 December 2017
Reporter: നവനീത് നാരായണൻ എൻ വി , പിലാത്തറ
ഈ ചിത്രം പറയും ഒന്നല്ല ഒരുപാട് കഥകൾ ...

കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം പയ്യന്നൂർ NO ENTRY ഫോട്ടോഗ്രാഫി നിഷേധിക്കപ്പെട്ട കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ വഴികൾക്ക് പുറത്തുനിന്നും തന്‍റെ സ്വന്തം വിദ്യാർത്ഥിയുടെ ചിത്രം പകർത്തുന്നത അധ്യാപിക. ആസ്വാദകനും കലയും തമ്മിലുള്ള ദൂരം ഇല്ലാതാകണം എങ്കിലെ കലയും കലാകാരനും ജനകീയമാക്കു ..Tags: