വിവരണം ഓര്‍മ്മചെപ്പ്


പിലാത്തറ ബിസിനസ് ഡയറക്ടറി 2020 പുറത്തിറക്കി

Reporter: pilathara dot com

പിലാത്തറ ഡോട്ട് കോം വ്യാപാരി വ്യവസായി സമിതിയുമായി ചേർന്നു  പിലാത്തറയിലെ കച്ചവടക്കാരുടെ  പൂർണ്ണ വിവരങ്ങൾ അടങ്ങിയ ഓൺലൈൻ ഡയറക്ടറി പുറത്തിറക്കി.  

         പിലാത്തറ ബിസിനസ്സ്  ഡയറക്ടറി ഉൽഘാടനം പിലാത്തറ വ്യാപാരി സമിതി  ഈസ്റ്റ് യൂണിറ്റ്‌  സെക്രട്ടറി ഷാജി മാസ്കോ, വ്യാപാരി സമിതി വെസ്റ്റ് യൂണിറ്റ്‌ സെക്രട്ടറി ഗണേശൻ ഇ വി  എന്നിവർ ചേർന്നു നിർവഹിച്ചു.

കൊറോണ മൂലം ബിസിനസ്സുകാർ നേരിടുന്ന ബുദ്ധിമുട്ടിൽ പിലാത്തറ ബിസിനസ്സ് ഡയറക്ടറി വഴി കൂടുതൽ പുതിയ ഉപഭോക്താക്കളെ പിലാത്തറയിലേക്ക്  ആകർഷിക്കാൻ സാധിക്കുകയും, ഈ ഓൺലൈൻകാലത്തിൽ  കച്ചവടം വരും ദിവസങ്ങളിൽ കൂടുതൽ സാധ്യതൾ കണ്ടെത്തി മുന്നേറുവാനുള്ള  ആത്മവിശ്വാസത്തിലാണ് പിലാത്തറയിലെ വ്യാപാരികൾ. ഷനിൽ ചെറുതാഴം സ്വാഗതവും , വ്യാപാരി വ്യവസായി സമിതി ട്രഷറർ സജി ശ്രെയസ് ചടങ്ങിന് ആശംസ അറിയിച്ചു. പിലാത്തറ ഡോട്ട് കോം അംഗങ്ങളായ  നിഖിൽ കടന്നപ്പള്ളി, സുഹൈൽ ചട്ടിയോൾ, പ്രണവ് വി വി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 

ഈ ഓൺലൈൻ ഡയറക്ടറി വഴി ബാങ്കുകൾ, ആശുപത്രി, പിലാത്തറയിലെ മറ്റ് സർവീസ് സെൻററുകൾ തുടങ്ങിയവരുടെയും വിവരങ്ങൾ ലഭ്യമാണ്.   

Business Directory link : http://pilathara.com/business_index.php

Mobile app link : 
https://play.google.com/store/apps/details?id=com.archikites.pilatharacom

 


പിലാത്തറ ബിസിനസ് ഡയറക്ടറി സൗജന്യമായി ഇതുവരെ ചെയ്യാത്ത കച്ചവടക്കാർക്ക്  അപ്ഡേറ്റ് ചെയ്യാനും അവസരം ഉണ്ട്. 

 More details contact
SUHAIL CP
+919961534231
BDO - Archikites Online Business Solutions

 

 





loading...