വിവരണം അടുക്കള


ചക്കപ്പഴം മധുര ഇഡലി


Reporter: pilathara.com

.☺☺☺☺☺ ചക്കപ്പഴം മധുര ഇഡലി .............................. 

 അര കിലോ പഴുത്ത വരിക്ക ചക്ക ചെറിയ കഷണങ്ങളാക്കി മാറ്റി വെയ്ക്കുക ... 1 or ഒന്നര cup പച്ചരി 5 or 6 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്ത് എടുക്കുക..... ശർക്കര അലിയിപ്പിച്ച് പാനി ആക്കി എടുക്കുക ..... അതിനു ശേഷം  കുതിർത്ത അരിയും , ചക്ക ചുളയും , ശർക്കര പാനിയും , 2 സ്പൂൺ തേങ്ങാ ചിരകിയതും  എല്ലാം കൂടി മിക്സിൽ ഇഡലി മാവ് പരുവത്തിൽ അരച്ചെടുക്കുക ..... ആ മാവ് കുറച്ച് സമയം വെച്ചതിനു ശേഷം ഇഡലി പാത്രത്തിൽ ഒഴിച്ച് ആവി കയറ്റി  എടുക്കുക. .... ഇഡലി ഉണ്ടാകുന്ന അതേ രീതി ........ ഉഴുന്ന് വേണ്ട .... സൂപ്പർ ചക്ക ഇഡലി റെഡി .☺☺☺☺.. പരീക്ഷിക്കുക

Facebook 


loading...