വാര്‍ത്താ വിവരണം

മാനവ സേവാ പുരസ്കാരം Dr.ഷാഹുൽഹമീദ്ഏ റ്റു വാങ്ങി.

11 December 2017
Reporter: Pilathara.com

ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു മികച്ച സാമൂഹ്യ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ മാനവ സേവാ പുരസ്കാരം, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ശ്രീ.മോഹൻദാസ്, ജസ്റ്റിസ്. സി. എൻ. രാമചന്ദ്രൻ നായർ , വിഴിഞ്ഞം കമ്മീഷൻ ചെയർമാൻ എന്നിവരിൽ നിന്നും എറണാകുളത്തു നടന്ന ചടങ്ങിൽ വെച്ച് ഷാഹുൽ ഹമീദ് മാനവ സേവാ പുരസ്കാരം ഏറ്റു വാങ്ങി.

കർമ്മ ശ്രേഷ്ഠ പുരസ്കാരം എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ  ഓഫ് പോലീസ് ശ്രീ.ലാൽജി.

Tags:
loading...