കിണറ്റിൽ വീണു രണ്ടുമാസം പ്രായമുള്ള കുട്ടി മരണപ്പെട്ടു.

മാതാവ് കുട്ടിയെ കുളിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു. രണ്ടുമാസം പ്രായമുള്ള കുട്ടി മരണപ്പെട്ടു.

പൊക്കുണ്ട് കുറുമാത്തൂർ സ്വദേശിയായ ജാബിർ, മുബഷിറ ദമ്പതികളുടെ ബിലാൽമഹൽ മൂലക്കൽ പുതിയ പുരയിൽ 2 മാസം പ്രായമുള്ള ആമീഷ് ആണ് മരണപ്പെട്ടത്. പരിയാരം മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരുന്നു.