• Sunday, 31 May 2026
  • 08:50:50 AM

പ്രവാസ ജീവിതം വിട്ട് നാട്ടിലേക്ക് എത്തിയ അബ്ദുറഹ്മാൻ ഹാജി നൊമ്പരപ്പെടുത്തി കടന്നുപോയി.

കൈതക്കാട് കുബ്ബ നഗർ സ്വദേശിയായ അബ്ദുറഹ്മാൻ ഹാജി (PC) എയർപോർട്ടിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ചെറുകുന്ന് ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.

കാർ ഡിവൈഡറിൽ ഇടിച്ചതിനെ തുടർന്നാണ്  അപകടമുണ്ടായത്. 

ദീർഘകാല പ്രവാസജീവിതത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനും നാടിനും തീരാനഷ്ടമായി.  

 കുടുംബാംഗങ്ങൾക്ക് സഹനവും കരുത്തും നൽകട്ടെ. 






പിലാത്തറ ഡോട്ട് കോം
2026-05-08

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.