Monday, 1 March 2026
03:53:41 AM
കണ്ണൂർ: റോഡ് മാർക്കിങ് മേഖലയിൽ പ്രവർത്തിക്കുന്ന ആർ.എസ്. റോഡ് മാർക്‌സിന്റെ തെർമോപ്ലാസ്റ്റിക് പെയിന്റ് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. കേരളത്തിൽ അപൂർവമായ സംരംഭ ശൈലിയാണ് ആർ.എസ്. റോഡ് മാർക്‌സിന്റെ പുതിയ യൂണിറ്റ്.