• Monday, 1 March 2026
  • 03:48:30 AM

Ulsavangal


കേരളത്തിലെ ക്ഷേത്രപൈതൃകം ഇനി വിരൽത്തുമ്പിൽ; ‘കേരള ടെംപിൾ ഇൻഫോ’ പ്രവർത്തനം ആരംഭിച്ചു.

മാടായി കാവ് ക്ഷേത്രം മാനേജർ എൻ. നാരായണ പിടാരർ വെബ്സൈറ്റ് മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ തലശ്ശേരി ബൈജു എൻ.കെ.ക്ക് കൈമാറി. ചടങ്ങിൽ ചിറക്കൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. വേണു അധ്യക്ഷത വഹിച്ചു. ദേവസ്വം അസിസ്റ്റന്റ് എൻജിനീയർ പി. രാജേഷ്, മാടായിക്കാവ് ക്ഷേത്ര നവീകരണ സമിതി പ്രസിഡന്റ് അഡ്വ. ഹരീന്ദ്രൻ, രാജേഷ് എരിപുരം, ശില്പി കെ.കെ.ആർ വെങ്ങര, ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത്, ആർച്ചി കൈറ്റ്സ്  ഡയറക്ടർ ഷനിൽ ചെറുതാഴം, ഡോ മഹേഷ് കുമാർ എന്നിവർ പങ്കെടുത്തു.

  pilathara dot com
 2026-02-24


Advertisement

Follow US