കേരളത്തിലെ ക്ഷേത്രപൈതൃകം ഇനി വിരൽത്തുമ്പിൽ; ‘കേരള ടെംപിൾ ഇൻഫോ’ പ്രവർത്തനം ആരംഭിച്ചു.

കണ്ണൂർ: സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള കേരളത്തിലെ ക്ഷേത്രങ്ങളെയും കാവുകളെയും ലോകത്തിന് മുന്നിൽ സമഗ്രമായി പരിചയപ്പെടുത്തുന്നതിനായി ‘കേരള ടെംപിൾ ഇൻഫോ’ (keralatemple.info) വെബ്‌സൈറ്റ് പ്രവർത്തനം ആരംഭിച്ചു. പുണ്യപുരാതനമായ മാടായിക്കാവിൽ ആദ്യ പതിപ്പ് സമർപ്പിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കമായത്.
More
Loading...please wait