ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി പിലാത്തറ റോട്ടറി ക്ലബ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നു
എല്ലാവർഷവും പിലാത്തറയിൽ ഭംഗിയായി നടത്തപ്പെടുന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഒരു ട്രെയിനിങ് പ്രോഗ്രാം ഡിസംബർ 29ന് രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ നടക്കുന്നു.
നിങ്ങളുടെ മക്കളുടെ അവസരം ഇപ്പോൾ തന്നെ ഉറപ്പിക്കുക.
ബന്ധപ്പെടാം പിലാത്തറ റോട്ടറി ക്ലബ്
Contact:
9495 191 976
6282 517 497
9447 284 514
Registration Fee: Rs. 1000/-Limited Seats
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


