മാടായി ഉപജില്ലാ സ്കൂൾ കലോത്സവം ജിബിഎച്ച്എസ്എസ് ചെറുകുന്ന് ഓവറോൾ ചാമ്പ്യന്മാർ
കലോത്സവത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ നേരുന്നു.
മാടായി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ജിബിഎച്ച്എസ്എ സ് ചെറുകുന്ന് ഓവറോൾ ചാമ്പ്യന്മാരായി. ജിബിവിഎച്ച്എസ്എ സ് മാടായി രണ്ടും ജിഎച്ച്എ സ്എസ് കുഞ്ഞിമംഗലം മൂന്നും സ്ഥാനവും നേടി. ഹയർ സെക്കൻഡറി ജനറൽ വിഭാഗ ത്തിൽ ജിബിവിഎച്ച്എസ്എസ് മാടായി ജേതാക്കളായി. ജിഎ ച്ച്എസ്എസ് ചെറുകുന്ന് രണ്ടാം സ്ഥാനം നേടി.
ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ ജിജിവിഎച്ച്എസ്എസ് ചെറുകുന്ന് ഒന്നാമതെത്തി. ജിഎ ച്ച്എസ്എസ് കുഞ്ഞിമംഗലം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
യുപി ജനറൽ വിഭാഗത്തിൽ ജിഎൻയുപിഎസ് നരിക്കോട്, നെരുവമ്പ്രം യുപിഎസ്, ജിസിയു പിഎസ് കുഞ്ഞിമംഗലം, ജിജിവി എച്ച്എസ്എസ് ചെറുകുന്ന്, ബക്കിത്ത ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ചെറുകുന്ന്, പിലാത്തറ യുപിഎസ് എന്നീ സ്കൂളുകൾ ചാമ്പ്യന്മാരായി. ജിഎംയു പിഎസ്. മാടായി, കടന്നപ്പള്ളി യുപിഎസ്, ജിയുപിഎസ്. പുറ ച്ചേരി, വെങ്ങര പ്രിയദർശിനി യുപിഎസ് എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു.
എൽപി ജനറൽ വിഭാഗത്തിൽ എടനാട് വെസ്റ്റ് എൽപിഎസ്, കടന്നപ്പള്ളി യുപിഎസ്, ജിഎൽ പിഎസ്. ചെറുതാഴം സൗത്ത്, സെന്റ് മേരീസ് എൽപിഎസ് വിള യാങ്കോട് എന്നീ സ്കൂളുകൾ ചാമ്പ്യൻമാരായി. ഓണപ്പറമ്പ് എൽപിഎസ്, സെൻ്റ് മേരീസ് എൽപിഎസ് പുന്നച്ചേരി, ജിയു പിഎസ്. പുറച്ചേരി, വെങ്ങര മാപ്പിള യുപിഎസ്.എന്നിവ രണ്ടാം സ്ഥാനം നേടി. സംസ്കൃ തോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കുഞ്ഞിമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കൂ ളും യു.പി വിഭാഗത്തിൽ നെരുവ ബ്രം യു.പി സ്കൂളും ജേതാക്ക ളായി ജിവിഎച്ച്എസ്എസ്. ചെറുകുന്ന്, പുറച്ചേരി ഗവ. യുപി സ്കൂൾ എന്നിവർ യഥാക്രമം രണ്ടാമതെത്തി.
അറബി സാഹിത്യോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ ജമാ അത്ത് ഹൈസ്കൂൾ പുതിയങ്ങാടി, മാട്ടൂൽ സി.എച്ച്.എം.കെ. എസ്. ഗവ. ഹയർ സെക്കൻഡ റി സ്കൂളും ജേതാക്കളായി. എം ഇസിഎ പഴയങ്ങാടി റണ്ണർ അപ്പായി.
യുപി വിഭാഗത്തിൽ നരി ക്കോട് ജിഎൻയുപി, എംഇ സിഎ പഴയങ്ങാടി, വെ അര മാപ്പിള യുപിഎസ്, എംആർപി .എസ്. മാട്ടൂൽ, ജിഎംയുപിഎസ്. പഴയങ്ങാടി എന്നിവർ ജേതാക്ക ളായി.
എൽപി വിഭാഗത്തിൽ കടന്ന പ്പള്ളി യുപി സ്കൂൾ, മാ ട്ടൂൽ എൻഎം യുപി., നജാത്ത് ഗേൾ സ് എച്ച്എസ് മാട്ടൂൽ, പുന്നച്ചേ രി സെയ്ൻ്റ് മേരീസ് എൽപിഎ സ്, വെങ്ങര മാപ്പിള യുപിഎസ്, ജിഎം യുപി എസ് മാടായി, ഓണപ്പറമ്പ എൽപിഎസ്, ചെറു കുന്ന് മുസ്ലിം എൽപിഎസ് എന്നി വർ ജേതാക്കളായി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.







