ചുമടുതാങ്ങി - പിലാത്തറ റോഡിൽ കലുങ്ക് പണി നടക്കുന്നതിനാൽ ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 11 വരെ ഗതാഗതം നിരോധിച്ചതായി പിഡബ്ല്യുഡി

പിലാത്തറയിൽനിന്നു പഴയങ്ങാടി ഭാഗത്തേക്കു പോകുന്നതും തിരിച്ചു വരുന്നതുമായ വാഹനങ്ങൾ പിലാത്തറ പാപ്പിനിശ്ശേരി കെഎസ്‌ടിപി റോഡ് ഉപയോഗപ്പെടുത്തണം..

ചുമടുതാങ്ങി - പിലാത്തറ റോഡിൽ ഗതാഗതനിരോധനം.

# പിലാത്തറ സെൻറ് ജോസഫ് കോളേജ് മുൻവശം Official name ചെറുതാഴം -കുറ്റൂർ റോഡ്

കലുങ്ക് പണി നടക്കുന്നതിനാൽ 12 മുതൽ സെപ്റ്റംബർ 11 വരെ ഒരു മാസക്കാലം ഇതുവഴി ഗതാഗതം നിരോധിച്ചതായി പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പിലാത്തറയിൽനിന്നു പഴയങ്ങാടി ഭാഗത്തേക്കു പോകുന്നതും തിരിച്ചു വരുന്നതുമായ വാഹനങ്ങൾ പിലാത്തറ പാപ്പിനിശ്ശേരി കെഎസ്‌ടിപി റോഡ് ഉപയോഗപ്പെടുത്തണം..

ദേശീയപാതയിൽ ബ്ലോക്ക് ആയ സമയത്ത് എല്ലാ വാഹനങ്ങളും കടന്നുപോയ വഴി കൂടിയാണ് ഇത്.