കാറ്റർബേ ഒരുക്കുന്ന ഏകദിന പ്രോഗ്രാം കണ്ണൂരിൽ വരുന്നു

ഫുഡ് ഇന്നവേഷൻ കോൺക്ലേവ് കണ്ണൂർ പുതിയതെരു മാഗ്നെറ് ഹോട്ടലിൽ ആഗസ്ത് 25 നു നടക്കും . മാറി വരുന്ന നൂതന സാങ്കേതിക വിദ്യകൾക്കും , സംസ്കാരങ്ങൾക്കും അതീതമായി സ്വയം സംരംഭങ്ങൾക്കും വിപണിയിൽ പിടിച്ചു നിൽക്കാൻ ഉതകുന്ന മാർഗ്ഗനിർദ്ദേശങ്ങളുമായി കാറ്റർബേ ഒരുക്കുന്ന ഏറെ മൈവിധ്യമായ ഒരു ഏകദിന പ്രോഗ്രാമാണിത്.

ഭക്ഷ്യ നിർമ്മാണ മേഖലയിലെ വൈദഗ്ധ്യമുള്ള സ്വയം സംരംഭകരുടെ ഒരു ഒത്തുചേരലാണിത്. 

 ഇതിൻ്റെ  പ്രത്യേകതകൾ.

▪️ മാസ്റ്റർ ഷെഫ് Dr. റഷീദ് മുഹമ്മദ്, 27 വർഷത്തെ വർക്ക് എക്സ്പീയൻസ് പങ്ക് വെക്കുന്നു.
▪️ സംരംഭക വിജയത്തിൻ്റെ അനന്ത സാധ്യതകൾ എങ്ങനെ കണ്ടെത്താം എന്ന സെമിനാർ
▪️ ഒരു സംരഭത്തിൻ്റെ വ്യത്യസ്ത വിപണികൾ എങ്ങനെ കണ്ടെത്താം
▪️വരാൻ പോകുന്ന നൂതന സാങ്കേതിക വിദ്യകൾ എങ്ങനെ സ്വായത്തമാക്കാം
▪️ നൂതനമായ പാചക ' ഉപകരണങ്ങൾ, അസംസ്കൃത ഉല്പ്പനങ്ങൾ എന്നിവയുടെ ലൈവ്  പ്രദർശനം
▪️ സംരംഭക വ്യക്ത്വിത്യ അവാർഡുകൾ
▪️ നിങ്ങളുടെ ഉൽപ്പനങ്ങളെ ഏറ്റവും ലളിതമായി എങ്ങനെ ജനങ്ങളിലേക്കെത്തിക്കാം
▪️ സംരംഭകത്യം എല്ലാറ്റിനുമുപരി ഒരു നല്ല മനോഭാവമാക്കി മാറ്റാം, അതിലൂടെ നല്ല ബന്ധങ്ങളും വരുമാനവും നേടാം.
▪️ വിപണിയിലെ മത്സരബുദ്ധിയും, വിജയ പരാജയവും എങ്ങനെ തരണം ചെയ്യാം

തുടങ്ങിയ ഇന്ന് നമ്മുക്ക് മുന്നേറാൻ വേണ്ട എല്ലാവിധ ആശയങ്ങളും കരസ്ഥമാക്കുവാൻ ഈ അസുലഭ അവസരം ഉപയോഗപ്പെടുത്തുക.

കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടുക.

+91 9037 16 17 81
email - caterbay.in@gmail.com